ചിന്തകള്‍..
അവെയ തടഞ്ഞുവെച്ചിരിക്കുന്നു..
ആ അണെക്കട്ടിനെ തുറന്നു വിടൂ..
സ്വതന്ത്രമാക്കൂ.. അവ ഒഴുകെട്ട..
െകട്ടിക്കിടക്കും അഴുക്കിെന നീകം െചയ്ത് അവ കുത്തിെയാഴുകെട്ട...
മനസ്സിെന്റ കൂര്‍മതകെള അവ കാലത്തിന്റെ െെക പിടിച്ച് മിനുസ്സകപ്പടുത്തെട്ട...
തിളക്കേമകെട്ട... ഒരു കണ്ണാടിെയന്നേപാെല...
തുറന്നു വിടൂ...
അതിെന്റ അതിര്‍വരന്‍പുകല്‍ സ്വയം വരക്കെട്ട..
ജീവിതമാം നീരുറവ വറ്റുന്നതിനു മുന്‍പ് അവ ലക്ഷ്യസ്താനം കണ്െടത്തെട്ട..
നിര്‍വൃതിയാം സമുദ്രത്തില്‍ െചെന്നത്തെട്ട...
.....സമാധാനമടയെട്ട...
Subscribe to:
Post Comments (Atom)
2 comments:
ബൂ ലോകത്തേക്ക് സ്വഗതം
ushaaaraaayittundu.....ketto
Post a Comment