ആത്മാവിെന്റ അതിര്വരംബതൂെട െമെല്ല നടക്കെവ...
ഒരു പേക്കിനാവിെന്റ ഒാര്മകലേന്തി..
സ്വന്തെമന്നു പറയാന്‍ ഹൃദയത്തുടിപ്പു മാത്രം..
മനെസ്സങ്ങോ വഴുതിവീണുപോയ്..
സ്വന്തെമന്നു നിനച്ച വാക്കുകെളന്നക്കളവാക്കി..
ഒരു കണ്ണുനീര്‍ത്തുളി പോലും തരിെല്ലന്നോതി എന്‍ മിഴികെലെന്നക്കളിയാക്കി
കാതുകെളന്നന്ത്യതിനു കാതോര്‍ക്കവേ..
കാലുകള്‍ അതിലേക്കു നടന്നടുക്കവേ
അരുെതന്നുപറയാന് എനിെക്കന്തു ന്യായം?
ഒരു പെക്ഷ അതുതെന്നയെല്ല എനിക്കുത്തമം?
അെത, കാത്തിരിക്കാെനങ്കിലും ഒന്നിെല്ല?
അങ്ങെന ഞാനെന്‍ കാലെനയും തേടി...
എന്ഹൃദയത്തുടിപ്പുകൂടി ഉപഹാരം നല്കാന്.
എന്‍ വേകത കൂടിയോ എന്നു സംശയം
ലക്ഷ്യം അടുെത്തന്നാരോ കാതുകളിലോതിയതുപോെല
അതാ ഒരു െവളിച്ചം...
എന്നന്ത്യത്തിന്നിത്ര െവളിച്ചമോ?
എന്‍ കാലന്നിത്ത്ര പരിശുദ്ധിയോ?
അതേ.. ഒരു ശബ്ധം എന്‍ കാതുകളിലെന്തോ മന്ത്രിക്കുന്നു
പെക്ഷ എന്നന്ത്യവാക്കുകള്കിത്ത്ര മതുരമോ?
എനിക്കിനിയും ജീവിതമുെണ്ടന്നോ
ഈ ദുരവസ്തയില്നിന്നൊരു മാര്ഗമുെണ്ടന്നോ?
ആരുടെയോ അടിമക്കുരുക്കുകള്ക്കിടയില്നിെന്നന് മനസ്
എവിടുന്നോ വിളിച്ചോതുന്നു
"വീണ്ടും നീ വഞ്ചിക്കെപ്പടുകയാണോ?"
മറുവാെക്കന്നോണം എന്ഹൃദയം തുടിക്കുന്നു..
'തീയില്‍ ചാടുന്നവന് െവയിലിനെ ഭയക്കുമോ?'
'മുങ്ങിത്താഴുന്നവന് കുടപിടിക്കുമോ?'
സത്യത്തിന് ദൂതെനന്നോതി ചാരത്തെത്തുന്നു
മിത്രെമന്നോണം മാറത്തോടണക്കുന്നു
എനിക്കും ലോകത്തിനും സമാധാനമോതുന്നു..
മിത്രങ്ങളുള്ള ഒരു കാലമുണ്ടായിരുന്നു..
എനിെക്കല്ലാം ഉണ്ടായിരുന്ന ഒരു കാലം
നഷ്ടങ്ങലുെട ഒഴുക്കില്െപട്ടതും, അവര്‍ പടിയിറങ്ങി
എെന്റ പക്കല്‍ ഒന്നുമിെല്ലന്നു കണ്ടിട്ടും
എന്തിെനെന്ന സ്നേഹിക്കുന്നു?
ഇനി കാലന് തെന്നയോ?എനിക്കു തിമിരം ബാദിച്ചുവോ?
പെക്ഷ അതു പുഞ്ചിരിതെന്ന വ്യക്തം
എന്‍ കൈപിടിെച്ചന്നെ നയിക്കുന്നു
നന്മയുെട വാക്കുകലോതുന്നു
സത്യെത്ത പരിചയെപ്പടുത്തുന്നു
പെക്ഷ ഇെതല്ലാം ഞാന്‍ അരിഞ്ഞിരുന്നതെല്ലേ?
അതിനാരാണു സത്യം എന്നു പേരിട്ടതു?
സത്യത്തിെന സത്യം എെന്നല്ലാതെന്തു വിളിക്കും?
കാലെത്ത െവല്ലുവിളിച്ചങ്ങെന നടന്നടുത്തുവോ, അതോ അകന്നുവോ?
രണ്ടും സത്യം തെന്ന..
അതാണല്ലൊ സത്യത്തിെന്റ പ്രത്യേകത
കുറേ സത്യങ്ങള്‍ മനസ്സിലാക്കി..
പുതിയ സത്യങ്ങള്‍..
സ്വന്തെമന്നുകരുതിയ ഹൃദയത്തുടിപ്പുകൂടി സ്വന്തമല്ല
ഇതുതെന്ന ഏറ്റവും വലിയ സത്യം..
ശരീരവും മനസ്സും ഇപ്പോഴും അടിമകള്‍
എന്നാല്‍ ഉടമെയത്ര പരിശുദ്ധന്
ഇപ്പോഴും തലകുനിക്കാറുണ്ട്
അവെനത്ര ഉയര്ന്നവന്
ഇപ്പോഴും കരയാറുണ്ട്
അവെനെത് കാരുണ്യവാന്
മിഴികളിപ്പൊഴും കളിയാക്കാറുണ്ട്, പരിഹാസെത്ത
വാക്കുകളിപ്പൊഴും കളവാക്കാറുണ്ട്, കളവിെന
ഇനിയും എത്രയൊാ സത്യങ്ങള്‍..
ഇനി നഷ്ടെപ്പടാെനന്തിരിക്കുന്നു?
നേടാനും കൊടുക്കാനും മാത്രം
നഷ്ടത്തിെനന്തര്തമുണ്ട്,
ഒന്നും നമ്മുടേെതല്ലാത്തിടത്തോളം
കൂരിരുട്ടതാ പ്രകാശത്തിനു വഴിമാറുന്നു..
കൂരിരുട്ടൊരു ശാഠ്യക്കാരെനന്നല്ലോ ഞാന്‍ കരുതിയത്
പെക്ഷ ആര്‍ക്കാണു സത്യത്തിെന െചരുക്കുവാനാവുക?
അതിെന്റ ൈനര്മല്യമല്ലോ അതിെന്റ ശക്തി?
ഇനിയുംസഞ്ചരിക്കണമതിദൂരം
െ ചൊരിയണമീ പ്രകാശെമവിടെയും
കണ്ടുമുട്ടുെമന്ന പ്രതീക്ഷയോെട..
വരംബത്തുകൂടി നടക്കുന്നവെര..
അതാ ഒരാള്‍, ക്ഷീണിതന്..
മിഴികളവെനക്കളിയാക്കുന്നു..
വാക്കുകളവെനക്കളവാക്കുന്നു
ഒരു മിത്രമായ്ഞ്ഞാനതാ അവ്െനപ്പുണരുന്നു.
സത്യെത്തപ്പരിചയെപ്പടുത്തുന്നു..
സത്യത്തിന്റെകാര്യമെന്തത്ഭുതം!
എത്രതവണയോതിയാലും സത്യം സത്യം തെന്ന..
പഴകാത്ത പുതുമയുള്ള സത്യം..
ഇപ്പൊഴും ഞാന്‍ കാത്തിരിക്കാറുണ്ട്
എെന്റ ഉദമസ്തെനക്കാനുന്ന ദിനെത്ത..
എനിക്കിനിയും ലോകത്തിനുനല്കുവാനുണ്ട്..
സമാധാനം മാത്രം..
അതു നിങ്ങെളയും കെണ്ടത്തെട്ട.........
ഒരു പേക്കിനാവിെന്റ ഒാര്മകലേന്തി..
സ്വന്തെമന്നു പറയാന്‍ ഹൃദയത്തുടിപ്പു മാത്രം..
മനെസ്സങ്ങോ വഴുതിവീണുപോയ്..
സ്വന്തെമന്നു നിനച്ച വാക്കുകെളന്നക്കളവാക്കി..
ഒരു കണ്ണുനീര്‍ത്തുളി പോലും തരിെല്ലന്നോതി എന്‍ മിഴികെലെന്നക്കളിയാക്കി
കാതുകെളന്നന്ത്യതിനു കാതോര്‍ക്കവേ..
കാലുകള്‍ അതിലേക്കു നടന്നടുക്കവേ
അരുെതന്നുപറയാന് എനിെക്കന്തു ന്യായം?
ഒരു പെക്ഷ അതുതെന്നയെല്ല എനിക്കുത്തമം?
അെത, കാത്തിരിക്കാെനങ്കിലും ഒന്നിെല്ല?
അങ്ങെന ഞാനെന്‍ കാലെനയും തേടി...
എന്ഹൃദയത്തുടിപ്പുകൂടി ഉപഹാരം നല്കാന്.
എന്‍ വേകത കൂടിയോ എന്നു സംശയം
ലക്ഷ്യം അടുെത്തന്നാരോ കാതുകളിലോതിയതുപോെല
അതാ ഒരു െവളിച്ചം...
എന്നന്ത്യത്തിന്നിത്ര െവളിച്ചമോ?
എന്‍ കാലന്നിത്ത്ര പരിശുദ്ധിയോ?
അതേ.. ഒരു ശബ്ധം എന്‍ കാതുകളിലെന്തോ മന്ത്രിക്കുന്നു
പെക്ഷ എന്നന്ത്യവാക്കുകള്കിത്ത്ര മതുരമോ?
എനിക്കിനിയും ജീവിതമുെണ്ടന്നോ
ഈ ദുരവസ്തയില്നിന്നൊരു മാര്ഗമുെണ്ടന്നോ?
ആരുടെയോ അടിമക്കുരുക്കുകള്ക്കിടയില്നിെന്നന് മനസ്
എവിടുന്നോ വിളിച്ചോതുന്നു
"വീണ്ടും നീ വഞ്ചിക്കെപ്പടുകയാണോ?"
മറുവാെക്കന്നോണം എന്ഹൃദയം തുടിക്കുന്നു..
'തീയില്‍ ചാടുന്നവന് െവയിലിനെ ഭയക്കുമോ?'
'മുങ്ങിത്താഴുന്നവന് കുടപിടിക്കുമോ?'
സത്യത്തിന് ദൂതെനന്നോതി ചാരത്തെത്തുന്നു
മിത്രെമന്നോണം മാറത്തോടണക്കുന്നു
എനിക്കും ലോകത്തിനും സമാധാനമോതുന്നു..
മിത്രങ്ങളുള്ള ഒരു കാലമുണ്ടായിരുന്നു..
എനിെക്കല്ലാം ഉണ്ടായിരുന്ന ഒരു കാലം
നഷ്ടങ്ങലുെട ഒഴുക്കില്െപട്ടതും, അവര്‍ പടിയിറങ്ങി
എെന്റ പക്കല്‍ ഒന്നുമിെല്ലന്നു കണ്ടിട്ടും
എന്തിെനെന്ന സ്നേഹിക്കുന്നു?
ഇനി കാലന് തെന്നയോ?എനിക്കു തിമിരം ബാദിച്ചുവോ?
പെക്ഷ അതു പുഞ്ചിരിതെന്ന വ്യക്തം
എന്‍ കൈപിടിെച്ചന്നെ നയിക്കുന്നു
നന്മയുെട വാക്കുകലോതുന്നു
സത്യെത്ത പരിചയെപ്പടുത്തുന്നു
പെക്ഷ ഇെതല്ലാം ഞാന്‍ അരിഞ്ഞിരുന്നതെല്ലേ?
അതിനാരാണു സത്യം എന്നു പേരിട്ടതു?
സത്യത്തിെന സത്യം എെന്നല്ലാതെന്തു വിളിക്കും?
കാലെത്ത െവല്ലുവിളിച്ചങ്ങെന നടന്നടുത്തുവോ, അതോ അകന്നുവോ?
രണ്ടും സത്യം തെന്ന..
അതാണല്ലൊ സത്യത്തിെന്റ പ്രത്യേകത
കുറേ സത്യങ്ങള്‍ മനസ്സിലാക്കി..
പുതിയ സത്യങ്ങള്‍..
സ്വന്തെമന്നുകരുതിയ ഹൃദയത്തുടിപ്പുകൂടി സ്വന്തമല്ല
ഇതുതെന്ന ഏറ്റവും വലിയ സത്യം..
ശരീരവും മനസ്സും ഇപ്പോഴും അടിമകള്‍
എന്നാല്‍ ഉടമെയത്ര പരിശുദ്ധന്
ഇപ്പോഴും തലകുനിക്കാറുണ്ട്
അവെനത്ര ഉയര്ന്നവന്
ഇപ്പോഴും കരയാറുണ്ട്
അവെനെത് കാരുണ്യവാന്
മിഴികളിപ്പൊഴും കളിയാക്കാറുണ്ട്, പരിഹാസെത്ത
വാക്കുകളിപ്പൊഴും കളവാക്കാറുണ്ട്, കളവിെന
ഇനിയും എത്രയൊാ സത്യങ്ങള്‍..
ഇനി നഷ്ടെപ്പടാെനന്തിരിക്കുന്നു?
നേടാനും കൊടുക്കാനും മാത്രം
നഷ്ടത്തിെനന്തര്തമുണ്ട്,
ഒന്നും നമ്മുടേെതല്ലാത്തിടത്തോളം
കൂരിരുട്ടതാ പ്രകാശത്തിനു വഴിമാറുന്നു..
കൂരിരുട്ടൊരു ശാഠ്യക്കാരെനന്നല്ലോ ഞാന്‍ കരുതിയത്
പെക്ഷ ആര്‍ക്കാണു സത്യത്തിെന െചരുക്കുവാനാവുക?
അതിെന്റ ൈനര്മല്യമല്ലോ അതിെന്റ ശക്തി?
ഇനിയുംസഞ്ചരിക്കണമതിദൂരം
െ ചൊരിയണമീ പ്രകാശെമവിടെയും
കണ്ടുമുട്ടുെമന്ന പ്രതീക്ഷയോെട..
വരംബത്തുകൂടി നടക്കുന്നവെര..
അതാ ഒരാള്‍, ക്ഷീണിതന്..
മിഴികളവെനക്കളിയാക്കുന്നു..
വാക്കുകളവെനക്കളവാക്കുന്നു
ഒരു മിത്രമായ്ഞ്ഞാനതാ അവ്െനപ്പുണരുന്നു.
സത്യെത്തപ്പരിചയെപ്പടുത്തുന്നു..
സത്യത്തിന്റെകാര്യമെന്തത്ഭുതം!
എത്രതവണയോതിയാലും സത്യം സത്യം തെന്ന..
പഴകാത്ത പുതുമയുള്ള സത്യം..
ഇപ്പൊഴും ഞാന്‍ കാത്തിരിക്കാറുണ്ട്
എെന്റ ഉദമസ്തെനക്കാനുന്ന ദിനെത്ത..
എനിക്കിനിയും ലോകത്തിനുനല്കുവാനുണ്ട്..
സമാധാനം മാത്രം..
അതു നിങ്ങെളയും കെണ്ടത്തെട്ട.........
5 comments:
അക്ഷരങ്ങള്‍ വ്യക്തമായി
ടൈപ്പ് ചെയ്യൂ...
തുടക്കമല്ലെ...
പതിയെ നന്നാവും..
ഒരു വാക്കിലുണ്ടാവട്ടെ
ഒരായിരം ചിന്തകള്‍..
കെട്ടു പൊവാതെ കാത്തിടുക
കത്തട്ടെ,കത്തിയാളട്ടെ..
മിത്രം.
സ്വാഗതം.
നന്നായിട്ടുണ്ട്.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം. ടൈപിംഗ് മിസ്റ്റേക് ആയിരിക്കുമെന്ന് കരുതുന്നു. അതു പോലെ, തലക്കെട്ടും മലയാളത്തില്‍ എഴുതുന്നതല്ലേ നല്ലത്.
nannayittundu...glad to see that ur able to write down ur emotions which many people like me struggle to do always and get frustrated...
good
ബൂലോഗത്തേക്ക് സ്വാഗതം.
പോസ്റ്റുകള്‍ നന്നായിട്ടുണ്ട്.
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
പോസ്റ്റിന്റെ തലക്കെട്ടും ബ്ലോഗിന്റെ പേരും
മലയാളത്തിലാക്കിയിരുന്നെങ്കില്‍
അത് ബൂലോഗത്തും തനിമലയാളത്തിലും
വന്നിരുന്നെനെ.
Post a Comment