Sunday, May 27, 2007

കുത്തിക്കുറിപ്പുകല്‍..

എന്തെഴുതണമെന്നറിയില്ല..
.എന്നാലും ഒരു േപനയും ഒരു കഷ്ണം കടലാസും
കണ്മുന്‍പില്‍ുള്ളേപ്പാള്,
എന്െതങ്കിലും കുത്തിക്കുറിക്കാതിരിക്കാന്‍ എങ്ങിേന മനസ്സുവരും??..

ഒരു തുള്ളി മഷി നഷ്ടെപ്പട്ടാലെന്താ..
ഞെരിഞ്ഞമരുന്ന ഒരു പിടി ചിന്തകള്‍ക്കു ജീവന്െകാടുക്കാമേല്ലാ..
ഒളിഞ്ഞിരിക്കും കിനാക്കള്‍െക്കാരു രൂപം പകരാമെല്ലാ..

അതുെകാണ്ടു സുഹ്രുേത്ത..
അവകണിക്കരുെതാരിക്കലുെമാരു തുണ്ടു കടലാസിെനെയാ
ഒരു പീറേപ്പനെയെയാ...

6 comments:

Areekkodan | അരീക്കോടന്‍ said...

"aksharappiSachukale" karuthuka

shamim said...
This comment has been removed by a blog administrator.
ബാവ ™ said...

wow..its supr..i just went thru ur blog..nice

Unknown said...

its nice to see ur good talents.
my hearty wishes.

Flying Bird said...

hello

ummusumaiya said...

keep it up...correct the spelling mistakes.. 'veendum veendum ezhuthuka. ezhuthi ezhuthi venam 'thelian'